തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ ഓ സുകുമാരി’യിലെ തിരുവീര്‍ ഫസ്റ്റ് ലുക്ക് പുറത്ത്; നിര്‍മ്മാണം ഗംഗ എന്റര്‍ടൈന്‍മെന്റ്സ്
തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’യിലെ തിരുവീറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഓ സുകുമാരി’. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന ചിത്രമാണിത്. യാദഗിരി എന്ന കഥാപാത്രമാണ് തിരുവീര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. പരുക്കന്‍ ലുക്കില്‍ […]
Read more