Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OmanSea

ഒമാൻ കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; 22 ജീവനക്കാരെയും രക്ഷപ്പെടുത്തി യുഎഇ നാഷണൽ ഗാർഡ്

അബുദാബി: ഒമാൻ കടലിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 22 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി യുഎഇ നാഷണൽ ഗാർഡ്. കപ്പലിൽ തീപിടിച്ചതായി ജീവനക്കാർ കോസ്റ്റ് ഗാർഡിന് സന്ദേശം നൽകിയതിനെ തുടർന്ന് പ്രത്യേക രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി. ദ്രുതഗതിയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. കപ്പലിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം ആരംഭിച്ചത്. കപ്പലിലുണ്ടായിരുന്നവരെല്ലാം അറബ് പൗരന്മാരാണെന്ന് യുഎഇ നാഷണൽ ഗാർഡ് അറിയിച്ചു. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix