‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുകുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. bitcoin casino എസ്‌എച്ച്‌ഒമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും രണ്ട് ദിവസത്തിനകം എസ്‌ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കാലടി സർവകലാശാലയിൽ […]
Read more