കരുത്തുറ്റ ബാറ്ററി, 50 MP LYTIA600 ക്യാമറ സെന്‍സര്‍; വണ്‍പ്ലസ് നോര്‍ഡ് 6 ഇറങ്ങി
മിഡ് റേഞ്ച് പ്രീമിയം സെഗ്മന്റ് ഫോണായ വണ്‍പ്ലസ് നോര്‍ഡ് 6 ഇന്ത്യയില്‍ ഇറങ്ങി. 9000mAh ബാറ്ററിയും, അത്യാധുനിക സ്നാപ് ഡ്രാഗണ്‍ പ്രോസസറുമാണ് ശ്രദ്ധേയമായ ഫീച്ചര്‍. വേഗതയേറിയ ചിപ്പും, വലിയ ശേഷിയുള്ള ബാറ്ററിയും, വ്യത്യസ്ത ഡിസൈനുമാണ് ഫോണിനുള്ളത്. ക്യാമറയും അതിവേഗ ചാര്‍ജിങ്ങുമാണ് ഫോണിന്റെ പ്രത്യേകത. 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോണ്‍ഫിഗറേഷനുകളിലാണ് വണ്‍പ്ലസ് നോര്‍ഡ് 6 പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 38,999 […]
Read more