കുടുംബ ഇൻഷുറൻസ് വാഗ്ദാനം 25 ലക്ഷം, ബജറ്റിലുള്ളത് 10 കോടി മാത്രം; കണക്കുകൾ കണ്ണിൽ പൊടിയിടുന്നതോ?
തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ വലയിലാക്കാനും അധികാരം പിടിക്കാനും യുഡിഎഫിനെ ഏറ്റവുമധികം സഹായിച്ചത് എന്തായിരുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരങ്ങൾ പലത് കാണും, പക്ഷേ കൂട്ടത്തിലെ പ്രധാനി ആരെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, അത് ഇന്ദിരാ ഗ്യാരന്റികളായിരുന്നു. അതിൽ ഒരു ഗ്യാരന്റിയായ KSRTC സൗജന്യ യാത്ര കണ്ണിൽ പൊടിയിട്ട് തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ആദ്യ ബജറ്റും പ്രഖ്യാപിച്ചപ്പോൾ ഉയരുന്ന ചോദ്യമാണ്, മറ്റ് നാല് ഗ്യാരന്റികളുടെ ഭാവിയെന്ത് എന്നുള്ളത്. ഗ്യാരന്റികളിലെ പ്രധാനപ്പെട്ട ഒന്നാണ് ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’. എന്നാലിത് ആദ്യ ബജറ്റിൽത്തന്നെ […]
Read more

