Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ooty traffic

തിരക്ക് കൂടുന്നു; ഊട്ടിയില്‍ മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

ഊട്ടി: രാജ്യത്ത് കൊടും ചൂട് തുടങ്ങിയതോടെ ഹിൽ സ്റ്റേഷൻ തേടിയുള്ള യാത്രയിലാണ് ജനങ്ങൾ. അതിന്റെ ഭാ​ഗമായി ഊട്ടിയിൽ സീസൺ തിരക്കിനോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണം മേയ് 1ന് നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകരാണ് എല്ലാ കൊല്ലവും എത്തുക. ആ സമയത്തുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗതനിയന്ത്രണം. മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. മേട്ടുപ്പാളയത്തു നിന്നു വരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer