മുൻ കാമുകൻ ഉപദ്രവിക്കുന്നു; ഓപ്പൺഎഐക്കെതിരെ കേസ് നൽകി വനിത
കാലിഫോർണിയ: മുൻ കാമുകൻ ചാറ്റ്‌ജിപിടി ഉപയോഗിച്ച് ഉപദ്രവിക്കുന്നു എന്നാരോപിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനിയായ ഓപ്പൺഎഐക്ക് എതിരെ ഫയൽ ചെയ്ത് വനിത. ഈ കേസ് ടെക് ലോകത്തും നിയമരംഗത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയുടെ വാദമനുസരിച്ച്, 2024-ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം, മുൻ കാമുകൻ തന്‍റെ മാനസിക അവസ്ഥ കൈകാര്യം ചെയ്യാൻ ചാറ്റ്‍ജിപിടിയുടെ സഹായം തേടിയിരുന്നു. എന്നാൽ, കാമുകന് ആശ്വാസം നൽകേണ്ടതിന് പകരം, ചാറ്റ്ബോട്ട് കാമുകിയെ മാനസികമായി അസ്ഥിരയായവളായും ചിത്രീകരിച്ചുവെന്നാണ് ആരോപണം. ചാറ്റ്‍ജിപിടി തന്‍റെ മുൻ കാമുകനെ […]
Read more