Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: opening

സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ജൂണ്‍ ഒന്നിന് മുന്‍പ് പൊളിച്ചുമാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച സ്‌കൂളുകളില്‍ പോലും, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പഴയ കെട്ടിടങ്ങള്‍ അടുത്തുണ്ടെന്ന കാരണത്താല്‍, പുതിയ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ നല്‍കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടി […]
Read more

2024-25 അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

2024-25 പരിഷ്‌കരിച്ച സ്‌കൂള്‍ പാഠംപുസ്തങ്ങളുടെയും കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണവും പ്രവേശനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,ആന്റണി രാജു,തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read more

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി ഓപ്പണിംഗ്;റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോലി സഖ്യം ഓപ്പണിംഗിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്.അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലഷന്‍ കമ്മറ്റി ഇക്കാര്യത്തില്‍ ഗൗരവ ചര്‍ച്ചകള്‍ നടത്തുകയാണ്.ദെയ്‌നിക് ജാഗരനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പടെ കോ്ലി ഇതുവരെ 361 റണ്‍സ് നേടിക്കഴിഞ്ഞു.ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും കോഹ്ലിയാണ്. സുഗന്ധഗിരി മരംമുറിക്കേസ്;വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍ മൂന്നാം നമ്പറില്‍ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer