Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Organ trade

അവയവദാനത്തിന് വ്യാജരേഖ ചമച്ച സംഘം പിടിയിൽ

കൊച്ചി: അവയവദാന പ്രക്രിയയ്ക്കായി ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യാജരേഖകൾ ചമച്ച വൻ സംഘത്തെ പോലീസ് പിടികൂടി. എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നായി അഞ്ച് പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം കുന്നത്തുനാട് കുമാരപുരം മോറക്കാല സ്വദേശികളായ തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് സ്വദേശി സനോജ് എന്നിവരും കൊല്ലം കിളികൊല്ലൂർ സ്വദേശികളായ ശ്രീജ, സുധീർ എന്നിവരുമാണ് പോലീസിന്റെ വലയിലായത്. അവയവദാനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങൾ മറികടക്കാനായി ഉന്നത രാഷ്ട്രീയ […]
Read more

കാൺപൂർ വൃക്ക റാക്കറ്റ്;പന്ത്രണ്ടാം ക്ലാസുകാരൻ നടത്തിയ സമാന്തര ശസ്ത്രക്രിയകളുടെ ഞെട്ടിക്കുന്ന കഥ

ലക്‌നൗ: കാൺപൂരിലെ ആശുപത്രി കേന്ദ്രീകരിച്ച് പന്ത്രണ്ടാം ക്ലാസുകാരൻ നടത്തിയ സമാന്തര ശസ്ത്രക്രിയകളുടെയും കോടികൾ കിലുങ്ങുന്ന അവയവക്കച്ചവടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തർപ്രദേശ് പൊലീസിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, ഒരു വ്യാജ ഡോക്ടർ മുപ്പതോളം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി എന്നത് കേവലമൊരു തട്ടിപ്പിനപ്പുറം വലിയൊരു ആരോഗ്യ സുരക്ഷാ ഭീഷണിയാണ് വിരൽചൂണ്ടുന്നത്. ലഖ്നൗവിൽ വെച്ച് പിടിയിലായ രോഹിത് തിവാരി എന്ന പന്ത്രണ്ടാം ക്ലാസുകാരൻ, ആധുനിക വൈദ്യശാസ്ത്രത്തെയും നിയമവ്യവസ്ഥയെയും ഒരുപോലെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ മാഫിയ സാമ്രാജ്യം കെട്ടിപ്പടുത്തത്.​കാൺപൂരിലെ അഹൂജ ആശുപത്രിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix