Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ottakkomban movie

സുരേഷ് ഗോപിയുടെ മാസ് ചിത്രം ‘ഒറ്റക്കൊമ്പൻ’ ൻറെ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ’ൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഈസ്റ്റർ ദിനാഘോഷത്തിന് അനുയോജ്യമായി പ്രേക്ഷകർക്ക് ആശംസകൾ നേർന്നു പോസ്റ്റർ റിലീസ് ചെയ്തതായി നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലൻ അറിയിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയെ മാസ്സ് അവതാരത്തിൽ പ്രത്യക്ഷപെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ “വീണുപോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും” എന്ന വരികളുണ്ട്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സായി ബൈജു ഗോപാലൻ, വി.സി. പ്രവീൺ പ്രവർത്തിക്കുന്നുണ്ട്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix