Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ottappalam

കൂലിയെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് യുവാവിന് വെട്ടേറ്റു

ഒറ്റപ്പാലം: കൂലിയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ജീവനക്കാരനായ യുവാവിനെ ഉടമ വെട്ടിപരിക്കേൽപ്പിച്ചു. വെട്ടിയ കത്തിയുമായി പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മായന്നൂർ പാലം ജങ്ഷനിലെ പൂക്കടയിലായിരുന്നു സംഭവം. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പത്തിരിപ്പാല മണൽപ്പറമ്പിൽ സെയ്താലി (48)യാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തിരുവോണ ദിവസം രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. മായന്നൂർ പാലം കവലയിൽ റോഡിന്റെ തെക്കുഭാഗത്തെ പൂക്കടയിൽവെച്ചാണ് സംഘർഷമുണ്ടായത്. […]
Read more

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര

പാലക്കാട്: ഒറ്റപ്പാലം താലൂക് ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയയിൽ കണ്ടെടുത്തത് ഡയറോഫിലേറിയ വിര. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വച്ചാണ് മൂന്നര വയസ്സുകാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ നീക്കിയതെന്ന് എംഎൽഎ അഡ്വ. പ്രേംകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കൺജക്ടീവ (Conjunctiva) എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer