Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: p.k shashi

ബിജെപിക്ക് വോട്ട് വർധിച്ചത് യുഡിഎഫ് പരിശോധിക്കണം: പി.കെ. ശശി

പാലക്കാട്: ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ വിജയസാധ്യത ഉണ്ടായിരുന്നിട്ടും താൻ പരാജയപ്പെട്ടതിന് കാരണം വോട്ട് ഡീലാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും ഡിഎംഎഫ് നേതാവുമായ പി.കെ. ശശി ആരോപിച്ചു. യുഡിഎഫിന് ലഭിക്കേണ്ട 11,122 വോട്ടുകൾ ചോർന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിൽ ബിജെപിക്ക് ഏകദേശം 17,000 വോട്ടുകളുടെ വർധന ഉണ്ടായതായും, ഇതിന് പിന്നിൽ ആരാണെന്ന് യുഡിഎഫ്, മുസ്ലിം ലീഗ് നേതൃത്വങ്ങൾ പരിശോധിക്കണമെന്നും പി.കെ. ശശി ആവശ്യപ്പെട്ടു. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) […]
Read more

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി പികെ ശശി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ സിപിഎം നേതാവ് പി.കെ. ശശി തള്ളി. കോൺഗ്രസ് നേതാക്കളാരും തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും താൻ അടിയുറച്ച കമ്മ്യൂണിസ്റ്റാണെന്നും സിപിഎം വിടില്ലെന്നും പി.കെ. ശശി വ്യക്തമാക്കി. ഇത്തരം വാർത്തകൾ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും, അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും ശശി പറഞ്ഞു. ഒറ്റപ്പാലം മണ്ഡലം ഓരോ പാർട്ടികളും അവരവരുടെ ചിഹ്നത്തിൽ മത്സരിക്കുന്ന മണ്ഡലമാണെന്നും, ഇടക്കാലത്ത് താൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ താനിപ്പോഴും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix