കുന്നത്തുനാട്ടിൽ താൻ 6000വോട്ടിന് തോൽക്കും: ശ്രീനിജിൻ
കൊച്ചി: കുന്നത്തുനാട്ടിൽ പാർട്ടിയുടെ കണക്കിൽ തോറ്റെന്ന് സമ്മതിച്ച് ഇടതുസ്ഥാനാർത്ഥി പി വി ശ്രീനിജിൻ. 6000 വോട്ടിന് പിന്നിലെന്നാണ് പാർട്ടിയുടെ കണക്കെന്നും ശ്രീനിജൻ പറഞ്ഞു. എങ്കിലും വ്യക്തിപരമായ വോട്ടുകൾ കിട്ടി ജയിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു.
Read more