Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PakistanCitizen

വിവാഹത്തിനായി കേരളത്തിലെത്തണം, അപേക്ഷയുമായി പാകിസ്ഥാനി യുവതി; ദമ്പതികളുടെ വിസ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പാക്കിസ്ഥാൻ പൗരയായ ഭാര്യയ്ക്ക് ഇന്ത്യയിലെത്താൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നൽകണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാക്കിസ്ഥാൻ പൗരയായ ഭാര്യ ഖദീജയും ചേർന്നാണ് ഹർജി നൽകിയത്. ഇരുവരും നിലവിൽ ദുബായിലാണ് താമസിക്കുന്നത്. ഉനൈസിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഖദീജയ്ക്ക് ഇന്ത്യയിലെത്തേണ്ടതുണ്ടെന്നും എന്നാൽ ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഓൺലൈൻ പോർട്ടലിൽ ലഭ്യമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 ഏപ്രിൽ 25 മുതൽ പാക്കിസ്ഥാൻ പൗരന്മാർക്കുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix