Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം;യുവാവിനെതിരെ കേസ്

പാലക്കാട്:സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ചതിന് യുവാവിനെതിരെ കേസ്.പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി അഭിലാഷ് എന്നയാള്‍ക്കെതിരെയാണ് കേസ്.ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Read more

പ്രവിയയുടെ കൊലപാതകം പ്രണയപക മൂലം;സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് മാതാപിതാക്കള്‍

പാലക്കാട്:പട്ടാമ്പിയില്‍ കൊലപ്പെട്ട പ്രവിയയെ,പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍.വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കി.പ്രവിയ പ്രതിശ്രൂത വരനെ വിഷുദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകം.ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ.ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം.വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് […]

7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് […]

പതിമൂന്നുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്:തൃത്താല കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍-റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു. സംശയം തോന്നി വെള്ളാളൂരിലെ കുളത്തില്‍ നടത്തിയ തിരച്ചലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍

പാലക്കാട്:സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോമിക്കുമ്പോള്‍ മുന്നണി വ്യത്യാസമില്ലാതെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും അപര ഭീഷണിയിലാണ്.എന്നാല്‍ പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ അപരഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു.എ വിജയരാഘവനെതിരെ പത്രിക നല്‍കിയ അപരസ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതാണ് വിജയരാഘവന് രക്ഷയായത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ചെര്‍പ്പുളശ്ശേരി സ്വദേശി എ വിജയരാഘവന്റെ പത്രികയാണ് തള്ളിയത്.മണ്ഡലത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കം 11പേരുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. പാണ്ഡ്യയെ കൂവിയാല്‍ പിടിവീഴും;നിലപാടുമായി ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ […]
Read more

Recent News

Advertisement
WhiteswanTV Footer