Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: palakkade

പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി: കോങ്ങാട് മണ്ഡലം കമ്മിറ്റി രാജിവച്ചു

പാലക്കാട്: സംഘടനാ തിരഞ്ഞെടുപ്പിനിടെ പാലക്കാട് യൂത്ത് ലീഗില്‍ പ്രതിഷേധം. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ നിശ്ചയിച്ചതിലാണ് പ്രതിഷേധമുണ്ടായത്. മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ തുടരുന്നതിനിടയില്‍ കഴിഞ്ഞ മാസമാണ് ആറ് പേരെ ഭാരവാഹികളായി തെരഞ്ഞെടുത്തത്. നിയോജക മണ്ഡലം ഭാരവാഹികളുമായി കൂടിയാലോചിക്കാതെയാണ് തെരഞ്ഞെടുത്തതെന്ന് അരോപിച്ചാണ് പതിഷേധം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതെസമയം ഭാരവാഹികളെ തീരുമാനിച്ചത് സംഘടനാവിരുദ്ധമെന്ന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റികളും അഭിപ്രായപ്പെട്ടു. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ചാല്‍ പുന:സംഘടന നടത്തുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix