Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PambaTriveni

പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5,000 രൂപ പിഴ; കർശന നടപടിയുമായി ശബരിമല അധികൃതർ

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്നവർ പമ്പ ത്രിവേണിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി 5,000 രൂപ പിഴ നൽകേണ്ടിവരും. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയുന്നതിനായി പിഴ ചുമത്താൻ ശബരിമല എഡിഎം ഉത്തരവിറക്കി. ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് പിഴ ചുമത്താനുള്ള അധികാരം നൽകിയിരിക്കുന്നത്. ഹൈക്കോടതി കർശന നിർദേശങ്ങൾ നൽകിയിട്ടും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കുറവുണ്ടായിരുന്നില്ല. ഇതോടെയാണ് പിഴ ചുമത്താനുള്ള നടപടിയിലേക്ക് അധികൃതർ കടന്നത്. നിലവിലെ മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix