Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pan card

എല്ലായിടത്തും ഇനി പാൻ കാർഡ് വേണ്ട; ഏപ്രിൽ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം

ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകൾക്കാണ് പാൻ നമ്പർ നൽകേണ്ടത്. പുതിയ സാമ്പത്തിക വർഷം പ്രാബല്യത്തിൽ വരുന്ന ആദായ നികുതി നിയമത്തിലെ മാറ്റങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ധനമന്ത്രാലയം ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുവരെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് പാൻ നിർബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ വലിയ ഇടപാടുകൾക്ക് മാത്രം ശ്രദ്ധ നൽകുന്നതിനായി പരിധി 20 ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ്. അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ പാൻ നമ്പർ […]
Read more

പാൻ കാർഡ് അപേക്ഷാ നിയമങ്ങൾ മാറുന്നു; ആധാർ ഉപയോഗിച്ചുള്ള അപേക്ഷ മാർച്ച് 31 വരെ മാത്രം

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നടപടികളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ് . പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ, ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല . പാൻ കാർഡ് ഇല്ലാത്തവർ മാർച്ച് 31 നു മുൻപ് ആധാർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം .നിലവിലെ സാഹചര്യത്തിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകിക്കൊണ്ട് പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ […]
Read more

പാന്‍ കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ല;സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റ്

ഒരു വ്യക്തിക്ക് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാന്‍ കാര്‍ഡ് റദ്ദാക്കാന്‍ കഴിയുന്ന ഒരേയൊരു സാഹചര്യം കാര്‍ഡ് ഉടമയുടെ മരണം മാത്രമാണ്. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആ പാന്‍ കാര്‍ഡ് മതി. പാന്‍ കാര്‍ഡുകള്‍ കലഹരണപ്പെടുന്നതിനെ കുറിച്ചുള്ള ആശയ കുഴപ്പങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളുടെ പാന്‍ കാര്‍ഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം.അതിനാല്‍ പാന്‍ കാര്‍ഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix