Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pantheerankav robbery

പന്തീരാങ്കാവിലെ ബാങ്കില്‍ നിന്ന് പണം തട്ടിയ സംഭവം; 39 ലക്ഷം രൂപ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ നിന്ന് 39 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പില്‍ നിന്നാണ് പണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി ഷിബിന്‍ലാല്‍ തന്നെയാണ് പണം കുഴിച്ചിട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഷിബിന്‍ ലാലിന്റെ പേഴ്‌സും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളും പണത്തിനൊപ്പം കണ്ടെത്തി. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix