Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pappu yadav

80% രാഷ്ട്രീയക്കാരും അശ്ലീല വീഡിയോ കാണുമെന്ന് പപ്പു യാദവ്

പട്‌ന: വീണ്ടും വിവാദ പരാമര്‍ശവുമായി ബീഹാര്‍ എംപി പപ്പു യാദവ്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ദേശീയതലത്തില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. പിന്നാലെയാണ് പുതിയ പരാമര്‍ശവും. തനിക്ക് നോട്ടീസ് അയച്ച വനിതാ കമ്മീഷന് മറുപടിയായി, 70 മുതല്‍ 80 ശതമാനം വരെ രാഷ്ട്രീയക്കാര്‍ അശ്ലീല വിഡിയോ കാണുന്നവരാണെന്നും അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞത്. സഭയില്‍ പോലും ഇത് പറഞ്ഞിട്ടുണ്ട്. തന്റെ ഫോണ്‍ വേണമെങ്കില്‍ പരിശോധിക്കാം, മറ്റുള്ളവരുടേതും പരിശോധിക്കട്ടെ. താന്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് […]
Read more

നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് പപ്പു യാദവ്

പട്ന: ബീഹാർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി പപ്പു യാദവ്. എന്‍ഡിഎയിൽ നിതീഷ് കുമാറിന്റെ സ്ഥിതി നല്ലതല്ലെന്നും തെരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എൻഡിഎയ്ക്ക് എതിരാണെന്നും 20 വർഷം അവർ ബീഹാറിനെ വഞ്ചിക്കുകയായിരുന്നെന്നും പപ്പു യാദവ് പറഞ്ഞു. നിതീഷ് കുമാറിന്റെ സ്ഥിതി എന്‍ഡിഎയില്‍ ഒട്ടും നല്ലതല്ലെന്നും മഹാസഖ്യത്തിലേക്ക് നിതീഷ് കുമാറിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തോട് എല്ലായ്‌പ്പോഴും ബഹുമാനമാണുള്ളതെന്നും പപ്പു യാദവ് കൂട്ടിച്ചേർത്തു. ബിഹാറില്‍ രണ്ട് മുഖങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഉള്ളത്. അത് മോദിയുടേതും […]
Read more

Recent News

Advertisement
WhiteswanTV Footer