വിവാദങ്ങക്കിടയിൽ മൂന്നാം വരവിനൊരുങ്ങി ഖുറേഷി അബ്രാം : പേര് വെളിപ്പെടുത്തി ദീപക് ദേവ്
കത്തിപുകയുന്ന വിവാദങ്ങൾക്കിടയിലും ചരിത്രം കുറിക്കുകയാണ് എംമ്പുരാനും അബ്രാം ഖുറേഷിയും . വൻ വിവാദങ്ങൾ ഒരു സ്ഥലത്ത് നടക്കുമ്പോഴും ചിത്രത്തിന്റെ മൂന്നാം വരവിനെയും ചിത്രത്തിലെ പുറം തിരിഞ്ഞ് നിൽക്കുന്ന വില്ലനെയും കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഈ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകനായ ദീപക് ദേവ്. ഒരു അഭിമുഖത്തിലായിരുന്നു ദീപക്ക് ദേവിന്റെ പ്രതികരണം. അസ്രയേല്‍ എന്നാണോ മൂന്നാം ഭാഗത്തിന്റെ പേര് എന്ന ചോദ്യത്തിനാണ് ദീപക് […]
Read more

