Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: parvathythiruvothu

സോണിയ ഗാന്ധിക്കെതിരായ സൈബർ ആക്രമണം; ബിൽക്കിസ് ബാനോയെ ഓർമിപ്പിച്ച് പാർവതി തിരുവോത്തിന്റെ മറുപടി

ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരായ സൈബർ ആക്രമണങ്ങളിൽ വിമർശനവുമായി നടി പാർവതി തിരുവോത്ത്. സോണിയ ഗാന്ധിയും ഭർത്താവ് രാജീവ് ഗാന്ധിയും തമ്മിലുള്ള സ്നേഹപ്രകടനത്തെ വിമർശിക്കുന്നവർ ബിൽക്കിസ് ബാനോയുടെ വിഷയത്തിൽ നിശബ്ദത പാലിക്കുകയാണെന്ന് പാർവതി തുറന്നടിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സോണിയ ഗാന്ധി ഭർത്താവിന്റെ മടിയിലിരിക്കുന്നത് വലിയ സാംസ്കാരിക പ്രശ്നമായി കാണുന്നവർ, ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാകുകയും കുടുംബത്തിലെ ഏഴ് പേരെ നഷ്ടപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനോയുടെ കാര്യത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് പാർവതി ചോദിച്ചു. ബിൽക്കിസ് ബാനോയെ പീഡിപ്പിച്ച കേസിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix