Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: patiyala

പാട്യാലയിൽ റെയിൽ പാളത്തിൽ സ്‌ഫോടനം: വൻ ദുരന്തം തനാരിഴയ്ക്ക് ഒഴിവായി

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുരയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ ചെറു സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. സ്ഫോടനത്തെ തുടർന്ന് പാളത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ട്രാക്കിൽ വിള്ളലുകൾ ഉണ്ടായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം നടന്ന സമയത്ത് ട്രെയിനുകൾ പാതയിലൂടെ കടന്നുപോകാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിന് പിന്നാലെ ആ പാതയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. അംബാല–ലൂധിയാന റൂട്ടിലെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ തടഞ്ഞു. സംഭവസ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix