Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PatrickStewart

പ്രശസ്ത നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു; വിടവാങ്ങിയത് ക്യാപ്റ്റൻ പിക്കാർഡും പ്രൊഫസർ എക്സേവിയറും

ലോസ് ഏഞ്ചൽസ്: പ്രശസ്ത ബ്രിട്ടീഷ് നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഒക്ടോബർ 28നായിരുന്നു അന്ത്യം. അൽഷൈമേഴ്സ് രോഗവും ലൂയി ബോഡി ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ടോളം നാടക, സിനിമ, ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. സ്റ്റാർ ട്രെക് പരമ്പരയിലെ ക്യാപ്റ്റൻ ജീൻ ലൂക്ക് പിക്കാർഡ്, എക്സ്-മെൻ സിനിമകളിലെ പ്രൊഫസർ ചാൾസ് സേവ്യർ എന്നീ കഥാപാത്രങ്ങളിലൂടെയാണ് പാട്രിക് സ്റ്റുവാർട്ട് ലോകപ്രശസ്തനായത്. ബ്രിട്ടീഷ് നാടകവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അദ്ദേഹം നാൽപ്പതുകളിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix