Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pennu case

നിഖില വിമലിന്റെ ‘പെണ്ണ് കേസ് ‘ആദ്യ ഗാനം പുറത്ത്

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാന്‍,രമേശ് പിഷാരടി,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന’പെണ്ണ് കേസ് ‘ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. മൈസൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വശ്യമായ ഈ ഗാനം രഞ്ജിത്ത് ഹെഗ്‌ഡെ,ഇസ്സ എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്നു.ഗണേഷ് മലയത്ത്(മലയാളം)പൊന്നുമണി(തമിഴ്) എന്നിവര്‍ എഴുതിയ വരികള്‍ക്ക് പാര്‍വതിഷ് പ്രദീപ് സംഗീതം പകരുന്നു.നവംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഇര്‍ഷാദ് അലി,അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്,ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍,പ്രവീണ്‍ രാജാ,ശിവജിത്,കിരണ്‍ പീതാംബരന്‍,ഷുക്കൂര്‍,ധനേഷ്,ഉണ്ണി […]
Read more

നിഖില വിമൽ നായികയായി എത്തുന്ന ‘പെണ്ണ് കേസ്’; ട്രെയ്‌ലർ പുറത്ത്

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ടീസർ പുറത്ത്. വിവാഹത്തട്ടിപ്പു വീരയായ യുവതിയായി നിഖില ചിത്രത്തിലെത്തുന്നു. ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണ് കേസ്’. നവംബറിൽ തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix