മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് 150 പേരുടെ പട്ടിക തയ്യാറാക്കി ലീഗ്
മലപ്പുറം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനായി 150 പേരുടെ അന്തിമ പട്ടിക തയ്യാറാക്കി മുസ്‌ലിം ലീഗ്. പാർട്ടിയുടെ അഞ്ച് മന്ത്രിമാരുടെ സ്റ്റാഫിലേക്ക് ഉൾപ്പെടുത്താൻ ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ ഉപസമിതി പരിശോധിച്ചാണ് 150 പേരുടെ പട്ടിക തയ്യാറാക്കിയത്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കാവുന്ന ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ നിന്നായിരിക്കും മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെ അന്തിമമായി തീരുമാനിക്കുക എന്ന് ലീഗ് നേതൃത്വം മന്ത്രിമാർക്ക് നിർദേശം […]
Read more

