യുദ്ധം അവസാനിച്ചാലും രക്ഷയില്ല; എണ്ണവില 200 ഡോളറാകാൻ സാധ്യത
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യം ആഗോള വിപണിയെ ബാധിച്ചതോടെ ക്രൂഡ് ഓയിൽ വില വലിയ തോതിൽ ഉയരാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. എണ്ണവില ബാരലിന് 200 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലാണ്. എന്നാൽ വരാനിരിക്കുന്ന മാസങ്ങളിൽ വില അതിരൂക്ഷമായി ഉയരാമെന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങൾ പറയുന്നു. ഡല്ലാസ് ഫെഡറൽ റിസർവ് ബാങ്കിന്റെ വിലയിരുത്തലിൽ, ഹോർമുസ് കടലിടുക്ക് സെപ്റ്റംബർ വരെ അടഞ്ഞുകിടന്നാൽ വില […]
Read more

