Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: petrol diesel price

ഒന്നും അവസാനിച്ചിട്ടില്ല, ഇന്ധന വില ഇനിയും കൂട്ടും; ലക്ഷ്യം ലിറ്ററിന് 10 രൂപ വരെ വര്‍ധന? വരുന്നത് കഠിന കാലം

യാത്ര കുറയ്ക്കണം, സ്വർണം വാങ്ങുന്നത് കുറയ്ക്കണം എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയപ്പോൾ അത് ഇത്ര വലിയൊരു മുന്നറിയിപ്പായിരുന്നു എന്ന് ഇന്ത്യക്കാർ കരുതിക്കാണില്ല. ഒടുവിൽ മാസങ്ങളോളമായി ഉരുണ്ട് കൂടി കിടക്കുന്ന ആ ആശങ്ക യാഥാർത്ഥ്യമായി. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ആശ്വസിക്കാൻ വരട്ടെ, ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. ഇനിയും ഒരു വര്‍ധനവിന് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വരുന്നുണ്ട്. വര്‍ധനവ് മാത്രം […]
Read more

വീണ്ടും വില വർധന; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയ വർധന. ഈ മാസം മേയ് 15ന് ശേഷം ഉണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.51 രൂപയായി. ഡീസലിന്റെ വില 92.49 രൂപയായി ഉയർന്നു. ഇതിനൊപ്പം സിഎൻജിയുടെ വിലയും കൂട്ടിയിട്ടുണ്ട്. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയുടെ പുതിയ വില 81.09 രൂപയായി. മേയ് 15നായിരുന്നു […]
Read more

വോട്ടെടുപ്പ് കഴിഞ്ഞാൽ പെട്രോൾ; ഡീസൽ വില കുത്തനെ കൂടാൻ സാധ്യത

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിശകലന ഏജൻസി കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റികൾ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വില വർധിക്കാമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ഇപ്പോൾ റീട്ടെയിൽ വിലയിൽ മാറ്റമില്ലെങ്കിലും എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ഇന്ധനവില ഉയരാൻ […]
Read more
Advertisement
WhiteswanTV Footer