സി പി ഐ എല്‍ഡിഎഫ് വിടുമോ ?
സി പി ഐ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണോ?മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം ഒഴിയണമെന്ന സി പി ഐ ജില്ലാ കൗണ്‍സിലുകളുടെ ആവശ്യം പെട്ടെന്നുണ്ടായ രാഷ്ട്രീയാന്തരീക്ഷത്തില്‍ അംഗുരിച്ചതല്ലെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.എല്‍ ഡി എഫില്‍ നിന്നുകൊണ്ട് ഇനി രാഷ്ട്രീയമായൊരു നേട്ടവുമില്ലെന്നും മുന്നണി മാറുന്നതാണ് നല്ലതെന്നുമുള്ള സി പി ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പ്രമേയം സി പി ഐയില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ബഹിസ്ഫരണം മാത്രമാണ്. സി പി ഐയുടെ നാല് മന്ത്രിമാരും ശോഭിക്കുന്നില്ലെന്ന അഭിപ്രായമാണ് […]
Read more

