ഡൽഹി CJP പ്രതിഷേധം; പിണറായിയും എംഎ ബേബിയും അടക്കം CPM നേതാക്കൾ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി വ്യാപക അറസ്റ്റുമായി ഡൽഹി പൊലീസ്. യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായി സിജെപി ഔദ്യോഗിക എക്സ് പേജിലൂടെ സ്ഥിരീകരിച്ചിരുന്നു. സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലേയ്ക്ക് തിരിച്ച സിപിഐഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐഎം […]
Read more