മാസപ്പടിയിൽ പിണറായിക്ക് അടിതെറ്റുമോ? കേസ് എടുത്താൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടി വരുമോ? CPIMന് നിയമക്കുരിക്കനൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ED റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാപരമായ തിരുത്തൽ നടപടികളുമായി ഒരുവിധം മുന്നോട്ടുപോകുന്ന സിപിഎമ്മിനും എൽഡിഎഫിനും ഇഡി നീക്കം പുതിയ രാഷ്ട്രീയ വെല്ലുവിളി തന്നെയാണ്. അതേസമയം, ഇഡിയുടെ നീക്കത്തെ തള്ളിക്കളയുകയാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണ്, ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന് […]
Read more








