‘ഇപ്പോൾ എല്ലാം നന്നായി കാണാം’; വർഷങ്ങൾക്ക് ശേഷം കണ്ണട ഉപേക്ഷിച്ച് പിണറായി
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണട ഉപേക്ഷിച്ച് പുതിയ ലുക്കില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്ണടയില്ലാതെയാണ് പിണറായി എത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്നെയാണ് കണ്ണട ഒഴിവാക്കിയതെന്ന് പിണറായി പറഞ്ഞു. കണ്ണടയില്ലാതെ തന്നെ ഇപ്പോള്‍ എല്ലാം വായിക്കാനും കാണാനും കഴിയുന്നുണ്ട്. കുറേ കാലം ഉപയോഗിച്ചതിന് ശേഷം പെട്ടെന്ന് മാറ്റിയത് കൊണ്ടാകും മുഖത്തിന് പുതിയ മാറ്റം തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

