ആസൂത്രണ ബോര്‍ഡ് പരീക്ഷാ രേഖകള്‍ നല്‍കില്ല; വിവരാവകാശ കമ്മീഷനെ വെല്ലുവിളിച്ച് പിഎസ്‌സി
തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിഎസ്.സി അറിയിച്ചു. ആസൂത്രണ ബോർഡ് പരീക്ഷയുടെ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ഉദ്യോഗാർഥിക്ക് നൽകാനാകില്ലെന്നാണ് പിഎസ്.സിയുടെ നിലപാട്. പരീക്ഷാ രേഖകൾ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ആ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകാനാണ് പിഎസ്.സി തീരുമാനിച്ചത്. പരാതിക്കാരനായ ഉദ്യോഗാർഥിയുടെ ആവശ്യവും പി.എസ്.സി തള്ളി. അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് […]
Read more






