പിഎംഎ സലാമിന്റെ ഡിവിഷനില്‍ ലീഗിന് വിമത സ്ഥാനാര്‍ഥി
മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനില്‍ ലീഗ് വിമത സ്ഥാനാര്‍ഥി. പിഎംഎ സലാമിന്റെ ഡിവിഷനിലാണ് ലീഗിന് വിമത സ്ഥാനാര്‍ഥിയുള്ളത്. നിലവിലെ ഇരുപത്തി നാലാം ഡിവിഷന്‍ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്. നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ് 25-ാം ഡിവിഷന്‍ തിരൂരങ്ങാടി കെ.സി. റോഡ് ഡിവിഷനില്‍ പ്രചാരണം തുടങ്ങിയത്.വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയര്‍ന്നിരുന്നതാണ്. തര്‍ക്കമുയര്‍ന്നതോടെ ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം ഇല്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന തിരൂരങ്ങാടിയിലെ മുസ്ലിംലീഗ് […]
Read more

