7 വയസുകാരിയുടെ കൊലക്കേസ്; പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്
കൊച്ചി: വീട്ടുജോലിക്കായി കൊണ്ടുവന്ന ഏഴ് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി മരിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്. കോടതി വിധി വിശദമായി പഠിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. കേസിലെ അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്ന് റേഞ്ച് ഡിഐജി അരുള്‍ ബി കൃഷ്ണ അറിയിച്ചു. കോടതി വിധിയിൽ പൊലീസിനെതിരെ ഉയർന്ന വിമർശനങ്ങളും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ […]
Read more

