Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: POCSOAccused

പെരുമ്പാവൂ‍ർ കോടതിയിൽ പോക്സോ കേസ് പ്രതി ഒന്നാം നിലയിൽ നിന്ന് ചാടി

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച കേസിലെ പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപ്പടി സ്വദേശി അദിനാനാണ് കോടതിക്കുള്ളിൽ നിന്ന് ചാടിയത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ പ്രതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കൈവിലങ്ങുമായി പെരുമ്പാവൂർ കോടതിയിലെത്തിച്ച പ്രതി കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ പൊലീസുകാർ ഇടപെട്ട് ഇയാളെ ആശുപത്രിയിലെത്തിച്ചു. പ്രതിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നാണ് […]
Read more

നെടുമങ്ങാട് കോടതിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജ് (31) പിടിയിൽ. എട്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ അരശുപറമ്പിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് കഴിഞ്ഞ 31ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി അഭിഭാഷകനൊപ്പം കോടതിയിലെത്തിയിരുന്നു. ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇയാൾ അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. പൊലീസുകാരെയും കോടതി ജീവനക്കാരെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix