Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: POLICAB

ഊര്‍ജ്ജക്ഷമതയേറിയ എയറോറഷ് BLDC സീലിംഗ് ഫാനുകള്‍ പോളിക്യാബ് കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ നമ്പര്‍ വണ്‍ വയര്‍സ് ആന്‍ഡ് കേബിള്‍ കമ്പനിയും അതിവേഗം വളരുന്ന എഫ്എംഇജി ബ്രാന്‍ഡുകളിലൊന്നുമായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഊര്‍ജ്ജക്ഷമതയേറിയതും വിശ്വസനീയവുമായ കൂളിംഗ് സംവിധാനങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുള്ള കേരള വിപണിയില്‍ എയറോറഷ് ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ പുറത്തിറക്കി. ഗാര്‍ഹിക മേഖലയില്‍ നിന്ന് ഉയര്‍ന്നു വരുന്ന വലിയ തോതിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് അത്യാധുനികമായ ഊര്‍ജ്ജക്ഷമതയേറിയ ഫാനുകള്‍ ആദ്യം അവതരിപ്പിക്കുന്ന പോളിക്യാബിന്‍റെ മുന്‍നിര വിപണികളിലൊന്നാണ് കേരളം. മാറിമറിയുന്ന കാലാവസ്ഥയും ഊര്‍ജസംരക്ഷണത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അവബോധവും പരിഗണിക്കുമ്പോള്‍ മികച്ച പ്രകടനവും ഊര്‍ജക്ഷമതയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix