Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police arrest bus employee who beat up passenger who asked to stop bus to urinate

മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ പൊതിരെ തല്ലിയ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം : ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസ് ജീവനക്കാരൻ യാത്രക്കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു ബസ് യാത്രക്കാരനായ വഴിക്കടവ് സ്വദേശി അലൻ തോമസിന് നേരെ ബസ് ജീവനക്കാരൻ ആക്രമണം നടത്തിയത്. യാത്രക്കിടെ പുലർച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീന‍ർ അനീഷ് അതിന് വഴങ്ങിയില്ല. പിന്നീട് ബസ് വഴിയിൽ നിർത്തുന്നതിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കത്തിൽ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലൻ പറഞ്ഞു. പിന്നീട് ഡ്രൈവർ സ്വമേധയാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix