കണ്ണൂരില് പൊലീസുകാരെ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവര്ത്തകര്
കണ്ണൂർ: പൊലീസ് കസ്റ്റഡിയില് നിന്നും പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവര്ത്തകര്. തലശ്ശേരി മണോളി കാവിലെ ഉത്സവത്തിനിടെയാണ് സംഭവം. പൊലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണോളിക്കാവില് കലശം വരവിനിടെ സിപിഎം – ബിജെപി സംഘര്ഷം ഉണ്ടായിരുന്നു. ഇത് തടയാന് ശ്രമിച്ച തലശ്ശേരി എസ്ഐയെ ഉള്പ്പെടെ സിപിഎം പ്രവര്ത്തകര് മര്ദിച്ചിരുന്നു.ഈ കേസിലെ പ്രതിയെ പിടികൂടാന് ഉത്സവം നടക്കുന്നതിനിടെ കാവിലെത്തിയ പൊലീസില് നിന്നാണ് സിപിഎം പ്രവര്ത്തകര് ബലം പ്രയോഗിച്ച് പ്രതിയെ മോചിപ്പിച്ചത്. പൊലീസ് വാഹനത്തില് നിന്നും ഇറക്കിയ […]
Read more