വാടക പ്രശ്‌നം: പാലക്കാട് വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ
പാലക്കാട്: വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ. 6 വര്‍ഷത്തെ വാടക കുടിശ്ശിക വരുത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നു. വാടകയിനത്തില്‍ പൊലീസ് സ്റ്റേഷന്‍ പണമൊന്നും നല്‍കിയിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി. 31 ലക്ഷം രൂപയാണ് വാടക കുടിശ്ശികയുള്ളത്. കെട്ടിടത്തില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആറുമാസം […]
Read more

