Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: politicalnews

സിഎംപിയുമായി കൈകോര്‍ക്കാന്‍ ഡിഎംഎഫ്; ജൂലൈ 6ന് നയപ്രഖ്യാപന കൺവെൻഷൻ

പാലക്കാട്: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശി നേതൃത്വം നൽകുന്ന ഡിഎംഎഫ് സിഎംപിയുമായി കൈകോർക്കാനൊരുങ്ങുന്നു. ജൂലൈ 6ന് പാലക്കാട് നടക്കുന്ന ഡിഎംഎഫിന്റെ നയപ്രഖ്യാപന കൺവെൻഷന് പിന്നാലെ ഇരുപാർട്ടികളുടെയും ലയനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കൺവെൻഷൻ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനും ചടങ്ങിൽ പങ്കെടുക്കും. യുഡിഎഫിനകത്തെ ഇടതുപക്ഷ സ്വഭാവമുള്ള രാഷ്ട്രീയ ശക്തിയായി മുന്നോട്ടുപോകാനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. സിപിഐഎമ്മിൽ നിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ വിജയിച്ച നേതാക്കളുമായി ആശയവിനിമയം നടത്തി […]
Read more

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ഇഡി . ഉന്നത സിപിഐഎം നേതാക്കൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നുമാണ് ഹർജിയിലെ പരാമർശം. സംഭവവുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, കേസിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് നേരത്തെ കോടതിയിൽ അറിയിച്ചത്. പ്രതികളുടെ ഫോൺവിളികളിൽ അസ്വാഭാവികതയില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് […]
Read more

ജനപ്രതിനിധികൾക്ക് ഉജ്ജ്വല സ്വീകരണം; ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമ്മേളനം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും മത്സരരംഗത്തുണ്ടായിരുന്നവർക്കും സ്വീകരണം നൽകി. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റേറിയത്തിൽ നടന്ന പ്രൗഢമായ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ജനപ്രതിനിധികളെ ആഹ്വാനം ചെയ്തു. ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രവർത്തന പരിധിയിലുള്ള ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും തെരഞ്ഞെടുപ്പിൽ പങ്കെടുത്ത […]
Read more

രാമങ്കരിയില്‍ ഇന്ന് നിര്‍ണായകം

ആലപ്പുഴ:സി പി എം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിലെ വിമതനായ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ സി പി എം കോണ്‍ഗ്രസിന്റെ സഹായം തേടി.സി പി എം പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.മൊത്തം 13 അംഗങ്ങളില്‍ 7 പേര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ആലിയയ്ക്ക്;ദീപിക രണ്ടാമത് സി പി എം വിമതനായ ആര്‍ രാജേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുത്താക്കാനാണ് ഈ വഴിവിട്ട നീക്കം.സി പി എമ്മിലുണ്ടായ വിഭാഗയതയാണ് രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസത്തിലേക്ക് […]

മുഖ്യമന്ത്രി ദുബായിലേക്ക്;യാത്ര സ്വകാര്യ അവശ്യത്തിന്

തിരുവനന്തപുരം:മുഖ്യമന്ത്രിയും കുടുംബവും ദുബായിലേയ്ക്ക്.ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്.മുഖ്യമന്ത്രിക്ക് ഒപ്പം അദ്ദേഹത്തിന്റം കുടുംബവുമുണ്ട്.സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നാണ് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്നുള്ള സൂചന.മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ല. മാസപ്പടി വിവാദകേസ്;മാത്യു കുഴല്‍നാടന്റെ ഹര്‍ജി തളളി ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിന്റെ യാത്രക്ക് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിച്ചത്.വിവിധ ജില്ലകളിലെ പൊതു പരിപാടി മാറ്റിവെച്ചാണ് അദ്ദേഹത്തിന്റെ യാത്ര.സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

കളം നിറഞ്ഞ് അപരന്മാര്‍ :പ്രധാന സ്ഥാനാര്‍ത്ഥികളില്‍ പലരും അപരഭീഷണിയില്‍

കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് അപരന്മാര്‍. എന്‍ രാഘവന്‍, […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix