പൊങ്കൽ ‘അടിച്ച്’പൊളിച്ച് തമിഴ്നാട്: കുടിച്ചു തീർത്തത് 454 കോടി രൂപയുടെ മദ്യം
പൊങ്കൽ ‘അടിച്ച്’ പൊളിച്ച് തമിഴ്‌നാട്ടുക്കാർ . രണ്ടു ദിവസം കൊണ്ട് പൊങ്കലിന് കുടിച്ചു തീർത്തത് 454 കോടി രൂപയുടെ മദ്യമാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബോഗി പൊങ്കൽ ദിനമായ തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത് 185.65 കോടിയുടെ മധ്യമായിരുന്നു .ടാസ്മാക് മദ്യശാലകളിലൂടെയാണ് ഇത്രയധികം മദ്യം വിറ്റുപോയത്. വിശേഷ ദിനമായ തൈപ്പൊങ്കലിന് 268.46 കോടിയുടെ മദ്യവുമാണ് തമിഴ്നാട്ടിൽ വിറ്റത്. കഴിഞ്ഞ വർഷം 450 കോടിയുടെ മദ്യമാണ് വില്പന നടത്തിയിരുന്നത്. പൊങ്കൽ കഴിഞ്ഞ ഉടൻ തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട്, മഞ്ചുവിരട്ട് […]
Read more