12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബംപർ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൂജാ ബംപർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. jc 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് വച്ചത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും നാലാം സമ്മാനം മൂന്ന് […]
Read more