Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pooja hegde

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദളപതി 69’; ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും

തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടൻ വിജയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദളപതി 69-ൽ വിജയ് എങ്ങനെയുണ്ടാകുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ചിത്രത്തിൽ മലയാളത്തിലെ യുവതാരം മമിതയും പ്രധാന വേഷത്തിൽ എത്തുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ് യുടെ ചിത്രത്തിൽ ഉണ്ടാക്കുകയെന്നും റിപ്പോർട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ദളപതി 69-ന് എന്ത് പേര് നൽകുമെന്ന കാര്യവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന […]
Read more

സൂര്യ 44 ; സൂര്യയ്‌ക്കൊപ്പം തമിഴകത്തിന്റെ ഭാഗ്യനായിക?

സൂര്യ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ ആരാകും നായിക എന്ന ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്.സൂര്യ 44 എന്ന് താല്‍ക്കലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ നായികയാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല;ജോണ്‍ ബ്രിട്ടാസ് കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കുന്ന ചിത്രത്തിന്റെ എണ്‍പത് ശതമാനവും ചിത്രീകരിക്കുക സെറ്റിലായിരിക്കും.തിരുവായിരിക്കും ചിത്രത്തിന്റെ ഛായാഗ്രാഹണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix