വിഴിഞ്ഞം ക്രെഡിറ്റിന് വേണ്ടി പോസ്റ്റർ യുദ്ധം : വഴി നിറയെ ഫ്ളക്സുകൾ
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നാളെ രാജ്യത്തിന് സമർപ്പിക്കാനിരിക്കെ തുറമുഖത്തേക്കുള്ള വഴിയിൽ പോസ്റ്റർ യുദ്ധം . പ്രധാനമന്ത്രി നരേന്ദ്ര മോദി , മുഖ്യമന്ത്രി പിണറായി വിജയൻ , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , വി എസ് അച്യുതാനന്ദൻ എന്നിവരുടെ പോസ്റ്ററുകളാണ് വഴി നീളെ പതിപ്പിച്ചിരിക്കുന്നത് . നിശ്ചയദാർഢ്യം കരുത്താക്കി മാറ്റിയ നവ കേരള ശില്പികൾക്ക് അഭിവാദ്യങ്ങളെന്നാണ് പിണറായി വിജയന്റെയും , വി എസ് അച്യുതനന്റെയും ഫ്ളക്സ് ബോർഡിൽ വെച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ വർക്കേഴ്‌സിന്റെ പേരിലാണ് ആ പോസ്റ്ററുകൾ. […]
Read more