ചൂടിനൊപ്പം കറന്റ് കട്ടും, ഉറങ്ങാൻ സമ്മതിക്കാതെ KSEB; സർക്കാരിന് മറുപടിയില്ലേ? കറന്റ് പോകാത്ത 10 വർഷങ്ങൾ, മഴ പെയ്തില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ ഇരുട്ടിൽ…!
ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയെന്ന് കേട്ടിട്ടില്ലേ? ഏതാണ് സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനങ്ങളെല്ലാം. ഒരു വശത്ത് കൊടും ചൂടും മറുവശത്ത് കറന്റ് കട്ടും. കഴിഞ്ഞ രണ്ട് ദിവസമായി ഇതാണ് സംസ്ഥാനത്തെ അവസ്ഥ. പീക്ക് മണിക്കൂറുകളിൽ ഏതാനും സമയം മാത്രം വൈദ്യുതി പോകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും രാത്രി വൈദ്യുതി മുടക്കം ഒരു മണിക്കൂറിലേറെ നീണ്ടതോടെ കൊടുംചൂടിൽ വെന്തുരുകി ജനം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇടവിട്ട് വൈദ്യുതി നിലയ്‌ക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒന്നര മണിക്കൂറിലേറെ […]
Read more