Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PRAKAASH RAJ

നാല് വോട്ടർ ഐഡി ആരോപണം പ്രകാശ് രാജിന് വാറന്റ്

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതി മൂന്ന് സമൻസുകൾ അയച്ചിട്ടു ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് ശേഷാദ്രിപുരം സ്വദേശി അഡ്വ. കെ. ദിലീപ് കുമാർ നൽകിയ പരാതിയിലെ പ്രധാന ആരോപണം. വേളാച്ചേരിയിൽ അദ്ദേഹത്തിന് രണ്ട് വോട്ടർ ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഇന്ത്യൻ […]
Read more

പ്രകാശ് രാജിനും റാണ ദഗ്ഗുബാട്ടിക്കും വിജയ് ദേവരകൊണ്ടയ്ക്കും ഇഡി നോട്ടീസ്

ഹൈദരാബാദ്: നടന്മാരായ റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഹൈദരാബാദിലെ ഇഡി ഓഫീസാണ് മൂന്നുപേര്‍ക്കുമെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്. അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. റാണ ദഗ്ഗുബാട്ടിയോട് ജുലൈ 23-ന് ഹൈദരാബാദിലെ ഇഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രകാശ് രാജിനോട് 30-നും വിജയ് ദേവരകൊണ്ടയോട് ഓഗസ്റ്റ് ആറിനും ഹാജരാവാന്‍ ആവശ്യപ്പെട്ടു. നടന്‍ മോഹന്‍ബാബുവിന്റെ മകളും വിഷ്ണു മഞ്ചുവിന്റെ സഹോദരിയുമായ ലക്ഷ്മി മഞ്ചുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer