Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pranab Mukherji

മൻമോഹൻ സിങ്ങിനെ മാറ്റി പ്രധാനമന്ത്രിയാകാൻ പ്രണബ് മൂഖർജി ആ​ഗ്രഹിച്ചു; വെളിപ്പെടുത്തി സോണിയ

ഡൽഹി: യുപിഎ ഭരണകാലത്ത് മൻമോഹൻ സിങ്ങിനെ മാറ്റി തനിക്ക് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം 2010-ൽ പ്രണബ് മുഖർജി തന്നോട് സംസാരിച്ചിരുന്നതായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇത് തന്നെ ഞെട്ടിച്ചെന്നും സോണിയ പറയുന്നു. സോണിയാ ഗാന്ധിയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ, ‘ഭരണത്തലപ്പത്ത് ഒരു മാറ്റത്തിനുള്ള സമയമായി’ എന്ന് പ്രണബ് മുഖർജി അപ്രതീക്ഷിതമായി നിർദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹമാണ് ആ വാക്കുകളിൽ പ്രകടമായതെന്ന് സോണിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix