Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PremanandMaharaj

ആശ്രമ സന്ദർശനത്തിന് 5 കോടി വാങ്ങിയെന്ന ആരോപണം തള്ളി വിരാട് കോലി

ന്യൂഡൽഹി: വൃന്ദാവനത്തിലെ ആത്മീയാചാര്യൻ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ 5 കോടി രൂപ വാങ്ങിയെന്ന ആരോപണം മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോലിയുടെ വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസിന്റെ പ്രസിഡന്റ് ഫലാഹാരി മഹാരാജ് ദിനേശ് ശർമയാണ് കോലിയെ ആശ്രമത്തിലെത്തിക്കാൻ 5 കോടി രൂപ ചെലവഴിച്ചെന്ന ആരോപണം ഉന്നയിച്ചത്. പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനായാണ് കോലിയെ ആശ്രമത്തിലെത്തിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, ഈ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix