ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന്
തൃശ്ശൂർ: ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന് സംസ്ഥാന മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണനു സമ്മാനിക്കും. പി.ആര്‍.സുകുമാരന്‍, കെ.സി.ശിവദാസ്, വിബിക്‌സ് ചേലക്കര, മനോജ് തൈക്കാട്ട്, റിയ മേരി, കെ.ആര്‍. ശശികുമാര്‍, എന്‍.എം.സരീഷ് എന്നിവര്‍ക്കു ജില്ലാ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും ചാലക്കുടിയിലെ മണ്‍മറഞ്ഞ മാധ്യമപ്രവര്‍ത്തകരെ അനുസ്മരിക്കാനായി ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന് രാവിലെ 11.30നു എസ്എന്‍ ഹാളില്‍ നടത്തും. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ […]
Read more

